Race Updates Discord About Merch
Home Profile History Competitions Texts Upgrade

typeracer

Pit Stop
Racer Nandakumar E.N (acdbtt)
Race Number 250
Date Wed, 29 Oct 2025 0:35:21
Universe malayalam
Speed 32 WPM Try to beat?
Accuracy 97.4%
Rank 1st place (out of 3)

Text typed:

ഏകാന്തചന്ദ്രികേ, തേടുന്നതെന്തിനോ. കുളിരിനോ കൂട്ടിനോ, എന്റെ കരളിലെ പാട്ടിനോ. പതിനഞ്ചുപിറന്നാളിൻ തിളക്കം, പിന്നെ പതിവായി ചെറുതാകും ചെറുപ്പം. അലഞൊറിഞ്ഞുടുക്കുന്ന മനസ്സേ, എന്റെ മിഴിക്കുള്ളിൽ നിനക്കെന്തൊരിളക്കം. അഴകിനൊരാമുഖമായ ഭാവം, അതിലാരുമലിയുന്നൊരിന്ദ്രജാലം. പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞത് കുളിരിനോ കൂട്ടിനോ, എന്റെ കരളിലെ പാട്ടിനോ.
— (movie) by സിദ്ദിഖ്-ലാൽ • ബിച്ചു തിരുമല / എസ്. ബാലകൃഷ്ണൻ (see stats)

Typing Review: