Text Details
|
ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ. എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ. ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം, മൃദുമൗനം പോലും സംഗീതം. പേരെന്താണെന്നറിവീലാ, ഊരേതാണെന്നറിവീലാ, ഇവളെന്റേതാണെന്നുള്ളം പാടുന്നു. ഓ, മുകിൽ കിനാവിൽ നിന്നും ഇവളീ മണ്ണിലിറങ്ങിയ തൂമിന്നൽ, മഴത്തേരേറിവരും മിന്നൽ.
—
ആഗതൻ
(movie)
by കമൽ • കൈതപ്രം / ഔസേപ്പച്ചൻ
|
| Language: | Hindi |
This text has been typed
9 times:
| Avg. speed: | 36 WPM |
|---|---|
| Avg. accuracy: | 95.4% |