Text Details
|
മനസ്സുകൊണ്ടടുത്തു വന്നിരിക്കും, നിന്റെ കനവുകണ്ടിരുന്നു ഞാനുറങ്ങും. മിഴിത്തൂവൽ പുതപ്പെന്നെ പുതയ്ക്കും, എല്ലാം മറന്നുഞാനതിലെന്നും ലയിക്കും. നമുക്കൊന്നിച്ചാകാശത്തോണിയേറാം, നിറമുള്ള നക്ഷത്രത്താലി ചാർത്താം. നിൻലോലക്കണ്ണിലാ ഉന്മാദമുണർത്തുന്നു. കുളിരിനോ കൂട്ടിനോ, എന്റെ കരളിലെ പാട്ടിനോ.
—
ഇൻ ഹരിഹർ നഗർ
(movie)
by സിദ്ദിഖ്-ലാൽ • ബിച്ചു തിരുമല / എസ്. ബാലകൃഷ്ണൻ
|
| Language: | Hindi |
This text has been typed
21 times:
| Avg. speed: | 36 WPM |
|---|---|
| Avg. accuracy: | 95.5% |