Text Details
|
ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ്. പതിവായാരോ മൂളുന്നില്ലേ ചെവിയിലായ്. മതിയില്ലെന്നായ് ചൊല്ലുന്നില്ലേ മനസ്സിലായ്. തളിരുകൾ തരളമായ് പ്രണയമോ കളഭമായ്. ഒളിക്കുന്നുവെന്നാൽ പോലും, ഉദിക്കുന്നു വീണ്ടും വീണ്ടും കടക്കണ്ണിലാരോ സൂര്യനായ്.
—
നോട്ട്ബുക്ക്
(movie)
by റോഷൻ ആൻഡ്രൂസ് • ശരത് വയലാർ / മെജോ ജോസഫ്
|
| Language: | Hindi |
This text has been typed
24 times:
| Avg. speed: | 35 WPM |
|---|---|
| Avg. accuracy: | 96.4% |