Text Details
ഗന്ധമാദനത്തിൻ ചോട്ടിൽ സൗഗന്ധികങ്ങളിൽ നിൻ മനസ്സിൻ പരിമളം നിറയുന്നുവോ. മഞ്ജുമന്ദഹാസം തീർക്കും വൈഡൂര്യമോതിരം നിൻ വിരലിൽ പൗർണ്ണമികൾ അണിയിച്ചുവോ. അഞ്ജനമെഴുതിയ നിൻ മിഴിയോ ആലിലഞൊറിയിതളോ. കഞ്ചുകം ഉലയും തംബുരുവോ കള്ളനുണക്കുഴിയോ. താരമ്പൻ ശ്രുതി ചേർക്കും താരുണ്യം തിരനോക്കും നാണം പാടുന്നു.
—
പ്രജ
(movie)
by ജോഷി • ഗിരീഷ് പുത്തഞ്ചേരി / എം.ജി. രാധാകൃഷ്ണൻ
|
Language: | Hindi |
This text has been typed
6 times:
Avg. speed: | 21 WPM |
---|---|
Avg. accuracy: | 94.5% |