Text Details
നീ വിൺപൂപോൽ ഇതളായ് തെളിയും വരമായ് നിറമായ്. ഞാൻ നിൻ തൂവെൺ ചിറകിൻ തണലിൽ കുളിരായ് മുഴുകി. ആലിൻക്കൊമ്പിൽ കിളിയുണരുമ്പോൾ ആകാശത്തമ്പിളിയുരുകുമ്പോൾ. ഇരുളലചിതറിയ പുലരിയുണർന്നതിലിന്നലെ മൂടിയ മഞ്ഞുരുകി. ഹിമജലമൊഴുകിയ പുഴയിലഴകിൽ നാം ഇരുമെയ് പുണരും ചലനം ചലനം.
—
ഇന്നലെ
(movie)
by പത്മരാജൻ • കൈതപ്രം / പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്
|
Language: | Hindi |
This text has been typed
18 times:
Avg. speed: | 34 WPM |
---|---|
Avg. accuracy: | 95.6% |