Text Details
|
കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ഭാര്യയും ഭർത്താവുമായിരുന്നു. നിങ്ങൾക്ക് അഞ്ചു കുട്ടികളുമുണ്ട്. അന്ന് ഇവന്റെ ഇളയമോൻ ഞാനായിരുന്നു. ടിന്റൂന്നായിരുന്നു പേര്. മാസ്റ്റർ ടിന്റുമോൻ. നേഴ്സറിയിൽ പഠിക്കുമ്പോൾ ഷുഗർ വന്നു മരിച്ചു.
—
കല്ല്യാണരാമൻ
(movie)
by ഷാഫി & written by ബെന്നി പി. നായരമ്പലം
|
| Language: | Hindi |
This text has been typed
30 times:
| Avg. speed: | 32 WPM |
|---|---|
| Avg. accuracy: | 96.1% |