Text Details
|
ഞാനൊരു തെറ്റുചെയ്തു. ഒരിക്കലും ആഗ്രഹിക്കാൻ പാടില്ലാത്ത ഒരാളെ ഞാൻ ആഗ്രഹിച്ചു. തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്. ആ വിങ്ങലായിരിക്കാം ഒരുപക്ഷേ, എന്നെക്കൊണ്ടിങ്ങനെ ചെയ്യിക്കുന്നത്.
—
കാണാമറയത്ത്
(movie)
by ഐ.വി. ശശി & written by പത്മരാജൻ
|
| Language: | Hindi |
This text has been typed
39 times:
| Avg. speed: | 34 WPM |
|---|---|
| Avg. accuracy: | 96.6% |